ഗ്രാ​ൻ​ഡ് ഫു​ഡ് ഗാ​ല​റി ത​യാ​റാ​ക്കി​യ 57 ഇ​ഞ്ചി​െൻറ പൊ​േ​റാ​ട്ട

പൊറോട്ടയിലും ത്രിവർണം

ഗൂ​ഡ​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ത്തി​ൽ 57 ഇ​ഞ്ചി​െൻറ പൊ​േ​റാ​ട്ട നി​ർ​മി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​ഊ​ട്ടി റോ​ഡി​ലെ ഗ്രാ​ൻ​ഡ് ഫു​ഡ് ഗാ​ല​റി ഉ​ട​മ നൗ​ഫ​ലാ​ണ് 57 ഇ​ഞ്ച് വ​ലു​പ്പ​ത്തി​ൽ പൊ​റോ​ട്ട ത​യാ​റാ​ക്കി​യ​ത്.

Tags:    
News Summary - Tricolor in Porota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.