വയനാട്​ ചുരം ഒ​ന്നാം വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ മാ​റ്റു​ന്നു

വ​യ​നാ​ട് ചു​ര​ത്തി​ൽ നാ​ലി​ട​ത്ത് അ​പ​ക​ടം; മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​ത ത​ട​സ്സം

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ഞാ​യ​റാ​ഴ്​​ച വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി നാ​ലി​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ ട​വ​ർ​ലൈ​നി​നു സ​മീ​പം മോ​ട്ടോ​ർ ബൈ​ക്ക് മ​റി​ഞ്ഞാ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് പ​തി​നൊ​ന്നു മ​ണി​യോ​ടെ മൂ​ന്നാം​വ​ള​വി​നു സ​മീ​പം ടൂ​റി​സ്​​റ്റ്​ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ഏ​ഴാം വ​ള​വി​ൽ ക​ണ്ടെ​യ്​​ന​ർ ലോ​റി​യും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. വൈ​കു​ന്നേ​രം ഒ​ന്നാം വ​ള​വി​നു സ​മീ​പം കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​മു​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​െൻറ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.




Tags:    
News Summary - Accident on the churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.