കുരങ്ങിനെ പിടികൂടിയ പെരുമ്പാമ്പ്​ പകുതി വായിലാക്കി; വിഴുങ്ങാനാവാതെ കുടുങ്ങി

വൈത്തിരി: പിടികൂടിയ കുരങ്ങിനെ അകത്താക്കാനാകാതെ കുടുങ്ങി പെരുമ്പാമ്പ്​. രക്ഷപ്പെടാൻ സകല ശ്രമവും നടത്തിയിട്ടും ഒടുവിൽ പെരുമ്പാമ്പി​െൻറ വരിഞ്ഞുമുറുക്കലിൽ കുരങ്ങിന്​ ജീവൻ നഷ്ടമാവുകയും ചെയ്​തു.

പഴയ വൈത്തിരി ചാരിറ്റി കോൺവെൻറിന്​ സമീപത്തെ തോട്ടിലാണ്​ കുരങ്ങിനെ പിടികൂടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്​. കുരങ്ങിനെ വിഴുങ്ങാനായി​െല്ലങ്കിലും ചത്തുപോയി. പിന്നീട് പാമ്പ് നീർനായെ പിടിച്ചുതിന്നു വിശപ്പടക്കി.


വിവരമറിഞ്ഞ്​ സ്​ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാമ്പിനെയും ചത്ത കുരങ്ങിനെയും കൊണ്ടുപോയി.

Tags:    
News Summary - Monkey caught by Snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.