ഗൂഡല്ലൂർ: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന വീട് തകർത്തു. ദേവാല വാളവയലിലെ മണികണ്ഠന്റെ വീടിന്റെ അടുക്കള ഭാഗം തകർത്ത് അരിയും മറ്റു സാധനങ്ങളും നശിപ്പിച്ചു. വീട്ടുപകരണങ്ങളും തകർത്തു. മണികണ്ഠന്റെ ഭാര്യ മേഖലയും കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ സമീപത്തുള്ളവർ ബഹളംവെച്ച് ആനയെ വിരട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.