ലോക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30സര്‍വീസുകളാണ് ഈ മാസം 31 വരെ ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.

തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്‌.

റദ്ദാക്കിയ ട്രെയിനുകള്‍

02695ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്

02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്

06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്

02695ചെന്നൈ-തിരുവനന്തപുരം

02696 തിരുവനന്തപുരം-ചെന്നൈ

06017ഷൊര്‍ണൂര്‍-എറണാകുളം

06018എറണാകുളം-ഷൊര്‍ണൂര്‍

06023ഷൊര്‍ണൂര്‍-കണ്ണൂര്‍

06024കണ്ണൂര്‍-ഷൊര്‍ണൂര്‍

06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ

06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ

06791തിരുനല്‍വേലി-പാലക്കാട്

06792പാലക്കാട്-തിരുനല്‍വേലി

06347തിരുവനന്തപുരം-മംഗലാപുരം

06348മംഗലാപുരം-തിരുവനന്തപുരം

06605മംഗലാപുരം-നാഗര്‍കോവില്‍

06606നാഗര്‍കോവില്‍-മംഗലാപുരം

02677ബെംഗളൂരു-എറണാകുളം

02678എറണാകുളം-ബെംഗളൂരു

06161എറണാകുളം-ബാനസവാടി

06162ബാനസവാടി-എറണാകുളം

06301ഷൊര്‍ണൂര്‍-തിരുവനന്തപുരം

06302തിരുവനന്തപുരം-ഷൊര്‍ണൂര്‍

0281കണ്ണൂര്‍-തിരുവനന്തപുരം

02082തിരുവനന്തപുരം-കണ്ണൂര്‍

06843തിരുച്ചിറപ്പള്ളി-പാലക്കാട്

06844പാലക്കാട്-തിരുച്ചിറപ്പള്ളി

06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)

06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

Tags:    
News Summary - Lockdown: 30 train services canceled in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.