തിരുവനന്തപുരം: കോട്ടയത്ത് ലോക്ക്ഡൗൺ ലംഘിച്ചതിന് 603 കേസുകൾ രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ 146 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വീട്ടുനിരീക്ഷണം ലംഘിച്ചതിന് ഏഴു കേസുകളും ഇവിടെ രജിസ്റ്റർ ചെയ്തിരിട്ടുണ്ട്.
രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങുന്നതിന് വിലക്കേൽപ്പെടുത്തിയിരുന്നു. അതിനാൽ പൊലീസ് നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.