Image Courtesy: Trip.com

ഓണം: കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തനസമയത്തിൽ ഇളവ് അനുവദിച്ചു. ആഗസ്​റ്റ്​ 26 മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടെയ്ൻമെൻറ്​ സോൺ ഒഴികെ പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പത്​ വരെ തുറന്നുപ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.

കണ്ടെയ്ൻമെൻറ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.