വിദ്യാഭ്യാസ മേഖലയിലെ ഉന്നത വിജയികൾക്കുള്ള മാധ്യമം റിക്രിയേഷൻ ക്ലബ് അനുമോദന ചടങ്ങിൽ പുരസ്‌കാര ജേതാക്കൾ ജില്ല സബ് ജഡ്ജി എം.പി. ഷൈജൽ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഴുത്തുകാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, സീനിയർ അഡ്മിൻ മാനേജർ കെ.എ. ആസിഫ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ്‌ഖാൻ എന്നിവർക്കും ക്ലബ് ഭാരവാഹികൾക്കും ഒപ്പം

'മാധ്യമം' റിക്രിയേഷൻ ക്ലബ്​ വിദ്യാഭ്യാസ സ്​കോളർഷിപ് വിതരണം ചെയ്തു

കോ​ഴി​ക്കോ​ട്​: 'മാ​ധ്യ​മം' റി​ക്രി​യേ​ഷ​ൻ ക്ല​ബ്​ കേ​ന്ദ്ര ക​മ്മി​റ്റി എ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്​ വി​ത​ര​ണം കോ​ഴി​ക്കോ​ട്​ സ​ബ്​ ജ​ഡ്​​ജി എം.​പി. ഷൈ​ജ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​റ്റു​ള്ള​വ​രെ​പ്പ​റ്റി പ​റ​യും​മു​മ്പ്​​ സ്വ​ന്തം ഹൃ​ദ​യ​ത്തി​ലേ​ക്ക്​ നോ​ക്കി സ്വ​യം തി​രി​ച്ച​റി​ഞ്ഞ്​ മു​​ന്നോ​ട്ടു​പോ​വ​ണ​മെ​ന്ന്​​ അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം ശ​രി​യാ​യ ദി​ശ​യി​ലാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ടു​ന്ന വി​ദ്യാ​ഭ്യാ​സം ത​നി​ക്കും സ​മൂ​ഹ​ത്തി​നും നാ​ടി​നും പ്ര​യോ​ജ​ന​ക​ര​മാ​യ വി​ധം വി​നി​യോ​ഗി​ക്കാ​മെ​ന്ന ബോ​ധം ഉ​ണ്ടാ​വ​ണ​മെ​ന്ന്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ന​മ്മെ വി​ഴു​ങ്ങു​മെ​ന്ന അ​വ​സ്​​ഥ വ​രു​മ്പോ​​ഴെ​ങ്കി​ലും പി​ന്മാ​റാ​നാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. എ​ഴു​ത്തു​കാ​രാ​യ യു.​കെ. കു​മാ​ര​ൻ, പി.​കെ. പാ​റ​ക്ക​ട​വ്, കാ​ലി​ക്ക​റ്റ്​ പ്ര​സ്​ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ എം. ​ഫി​റോ​സ്​ ഖാ​ൻ, മാ​ധ്യ​മം സീ​നി​യ​ർ അ​ഡ്​​മി​ൻ മാ​നേ​ജ​ർ കെ.​എ. ആ​സി​ഫ്, മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ്​ ​കോ​ഴി​ക്കോ​ട്​ പ്ര​സി​ഡ​ന്‍റ്​​ എ. ​ബി​ജു​നാ​ഥ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ്​ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ റ​ഹ്​​മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​രാ​ജീ​വ്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​ടി. സ​ദ്റു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മെ​ഹ്​​ന ഫാ​റൂ​ഖ്​ ആ​ണ്​ ഷം​സാ​ദ്​ ബീ​ഗം എ​ൻ​ഡോ​വ്​​മെ​ന്‍റ്​ നേ​ടി​യ​ത്. എ​സ്.​എ​സ്.​എ​ൽ.​സി വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്​ സ​ഹ​ൽ​രാ​ജ, ഇ.​​കെ. റി​ഫ, എം.​കെ. ഹാ​ദി, എം.​സി. അ​ൻ​ഫ​ൽ, വി. ​ദി​യ സ​മാ​ൻ, പി. ​ഹാ​ദി അ​സ്​​ലം, ഫി​ദ മ​റി​യം, കെ.​ടി. അ​മ​ൻ അ​ബ്​​ദു​ല്ല, കെ. ​ഇ​ഷ പ​ർ​വീ​ൻ, മൃ​ദു​ല അ​നി​ൽ, പി.​കെ. ജാ​ദു​ൽ അ​ഷ്ഫാ​ഖ്, എ​സ്. ശ്വേ​ത, ജാ​സി​ർ ഷാ​ദ്, ഹ​നാ​ൻ ഹാ​ഷിം, ഫ​ർ​ഹ ത​ബ്​​സൂം, ഫ​ഹ്​​മി ഫ​സ​ൽ, സി.​എ അ​ബ്​​ദു​ൽ ക​രീം പ്ല​സ്​​ടു വി​ഭാ​ഗ​ത്തി​ൽ എം.​ന​ദ മ​റി​യം, വി. ​നു​ഹ നി​സ്​​രീ​ൻ, പി. ​ഷ​ഹ്​​മ, കെ.​എ​സ്​ ഫാ​ത്തി​മ, എം.​കെ. റി​സ്​​ല, അ​ൽ ഷി​ഫ ജ​മാ​ൽ, പി.​എം. ഫാ​ത്തി​മ, എം.​സി. ഇ​ൽ​ഹാം, സി​യ ഡെ​ന്നി, എം.​എ​സ്. ബി​നാ​സ്, ശി​വാ​നി ​ശ്രീ​കാ​ന്ത്, പി.​പി. ദി​ൽ​ഷ, എ.​പി. അ​ദീ​ബ്, എം. ​ഖ​ൻ​സ നൂ​റ, പി.​എ​സ്. ഫ​ർ​സീ​ൻ ഫാ​ത്തി​മ, ബി​രു​ദ​ത​ല​ത്തി​ൽ വി. ​വി​ഷ്ണു​ദ​ത്ത്, പി. ​അ​നാ​മി​ക, സി.​പി. ഷാ​രൂ​ഖ്​ അ​സ്​​ലം, ആ​തി​ര സെ​ബാ​സ്റ്റ്യ​ൻ, സി.​എം. അ​ബ്​​ദു​ല്ല റാ​സീം, റി​ഫാ​ന ഹ​നീ​ഫ്, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ത​ല​ത്തി​ൽ കെ. ​ഷാ​നി​ബ, കെ. ​ഷാ​മി​ല എ​ന്നി​വ​രും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​രാ​യി.

Tags:    
News Summary - madhyamam recreation club edu scholarchip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.