എം. സൂഫി മുഹമ്മദ്, പി. ഷംസുദ്ദീൻ

മാധ്യമം റിക്രിയേഷൻ ക്ലബ്: എം. സൂഫി മുഹമ്മദ് പ്രസിഡന്‍റ്​, പി. ഷംസുദ്ദീൻ ജനറൽ സെക്രട്ടറി

കോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബ് സെൻട്രൽ കൗൺസിൽ പ്രസിഡന്‍റായി എം. സൂഫി മുഹമ്മദി(കൊച്ചി) നെയും ജനറൽ സെക്രട്ടറിയായി പി. ഷംസുദ്ദീനെ(കോഴിക്കോട്) യും തെര​ഞ്ഞെടുത്തു. പി.സി. സെബാസ്​റ്റ്യൻ (കൊച്ചി) ആണ് ട്രഷറർ. തൃ​ശൂരിൽ നടന്ന സെൻട്രൽ കൗൺസിൽ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്‍റ്​ റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞാപ്പ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എൻ. രാജീവ് റിപ്പോർട്ടും ട്രഷറർ കെ.ടി. സദറുദ്ദീൻ വരവുചെലവു കണക്കും അവതരിപ്പിച്ചു.

മറ്റ്​ ഭാരവാഹികൾ: റഹ്​മാൻ കുറ്റിക്കാട്ടൂർ, ബിജു ചന്ദ്രശേഖർ (വൈസ്.​ ​പ്രസി), ടി. ഇസ്​മായിൽ, കെ.എം. നൗഷാദ് (സെക്രട്ട), എൻ. രാജീവ്​, എ. ബിജുനാഥ് (എക്സി.അംഗങ്ങൾ). കെ.ടി. സദറുദ്ദീൻ (ഓഡിറ്റർ). എം. കുഞ്ഞാപ്പ ​വരണാധികാരിയായിരുന്നു.

സെൻ​​ട്രൽ കൗൺസിൽ അംഗങ്ങൾ: ബിജു ചന്ദ്രശേഖർ, കെ. നൗഫൽ, കെ.എം. ബദറുദ്ദീൻ, പി.സി. സെബാസ്​റ്റ്യൻ, എം. സൂഫി മുഹമ്മദ്​, കെ.എം. നൗഷാദ്​, എം.എം. അൻവർ, വി.എം. ജാബിർ അഹമ്മദ്, സിദ്ദീഖ്​ പെരിന്തൽമണ്ണ, ടി. ഇസ്​മായിൽ. റഹ്​മാൻ കുറ്റിക്കാട്ടുർ, എൻ. രാജീവ്,​ എ. ബിജുനാഥ്​, കെ.ടി. സദറുദ്ദീൻ, സി. സബീൽ, പി. ഷംസുദ്ദീൻ, എം. ഉസാമത്ത്​, എ.കെ. ഹാരിസ്​. എം. കുഞ്ഞാപ്പയെ കെ.എ. കൊടുങ്ങല്ലൂർ പുരസ്കാര കമ്മിറ്റി കൺവീനറായും തെരഞ്ഞെടുത്തു.

Tags:    
News Summary - Madhyamam Recreation Club new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.