പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച മി​ക​ച്ച റി​പ്പോ​ർ​ട്ടി​നു​ള്ള ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ മാ​ധ്യ​മ

അ​വാ​ർ​ഡി​ലെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നു​ള്ള പു​ര​സ്​​കാ​രം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മാ​ധ്യ​മം സ്​​റ്റാ​ഫ്‌ റി​പ്പോ​ർ​ട്ട​ർ ഡോ. ​ആ​ർ. സു​നി​ലി​ന് സ​മ്മാ​നി​ക്കു​ന്നു

ഡോ. ​ആ​ർ. സു​നി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി

തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച മി​ക​ച്ച റി​പ്പോ​ർ​ട്ടി​നു​ള്ള ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ മാ​ധ്യ​മ അ​വാ​ർ​ഡി​ലെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നു​ള്ള അ​വാ​ർ​ഡ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നി​ൽ​നി​ന്ന് മാ​ധ്യ​മം കൊ​ച്ചി ബ്യൂ​റോ സ്​​റ്റാ​ഫ്​ റി​പ്പോ​ർ​ട്ട​ർ ഡോ. ​ആ​ർ. സു​നി​ൽ ഏ​റ്റു​വാ​ങ്ങി.

മാ​ധ്യ​മം വാ​രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച 'അ​ട്ട​പ്പാ​ടി​യി​ലെ 2730 ഏ​ക്ക​ർ ആ​ദി​വാ​സി ഭൂ​മി കൈ​മാ​റാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടോ?' എ​ന്ന ലേ​ഖ​ന​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി. നി​സാ​ര്‍, വി.​എ. ഗി​രീ​ഷ്, സു​ബി​ത സു​കു​മാ​ര​ൻ എ​ന്നി​വ​രും അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

Tags:    
News Summary - madhyamam reporter Dr R Sunil received the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.