അറ്റകുറ്റപ്പണി; െട്രയിനുകൾ വൈകും

പാ​​ല​​ക്കാ​​ട്​: എ​​ട്ടി​​മ​​ട​​ക്കും വാ​​ള​​യാ​​റി​​നു​​മി​​ട​​യി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ജ​​നു​​വ​​രി അ​​ഞ്ചു​​വ​​രെ ഇ​​തു​​വ​​ഴി​​യു​​ള്ള ​െട്ര​​യി​​നു​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ താ​​ൽ​​ക്കാ​​ലി​​ക മാ​​റ്റം വ​​രു​​ത്തി​​യ​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ഷൊ​​ർ​​ണൂ​​ർ-​​കോ​​യ​​മ്പ​​ത്തൂ​​ർ പാ​​സ​​ഞ്ച​​ർ വാ​​ള​​യാ​​റി​​നും പോ​​ത്ത​​നൂ​​രി​​നു​​മി​​ട​​ക്ക്​ 25 മി​​നി​​റ്റ്​ വൈ​​കും. കോ​​യ​​മ്പ​​ത്തൂ​​ർ-​​ഷൊ​​ർ​​ണൂ​​ർ പാ​​സ​​ഞ്ച​​ർ​ മ​​ധു​​ക്ക​​ര​​ക്കും ഷൊ​​ർ​​ണൂ​​രി​​നു​​മി​​ട​​ക്ക്​ 20 മി​​നി​​റ്റ്​ വൈ​​കും. ക​​ണ്ണൂ​​ർ-​​കോ​​യ​​മ്പ​​ത്തൂ​​ർ പാ​​സ​​ഞ്ച​​ർ വാ​​ള​​യാ​​റി​​നും പോ​​ത്ത​​നൂ​​രി​​നു​​മി​​ട​​ക്ക് 15 മി​​നി​​റ്റ്​ വൈ​​കു​​മെ​​ന്നും ​െറ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

Tags:    
News Summary - Maintenance Work Train Delay-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.