വനിത പഞ്ചായത്തംഗത്തിനെതിരെ അപകീർത്തി പോസ്​റ്റർ: പരാതി നൽകി

ച​ങ്ങ​രം​കു​ളം (മലപ്പുറം): ആ​ല​​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സാ​ജി​ത റ​ഷീ​ദി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പോ​സി​റ്റി​ട്ട​തി​​െൻറ പേ​രി​ൽ കാ​ളാ​ച്ചാ​ൽ സ്വ​േ​ദ​ശി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​​ന്​ എ​തി​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ളാ​ച്ചാ​ൽ യു.​ഡി.​എ​ഫ്​ ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​ആ​ർ. ലി​ജേ​ഷ്, പി.​കെ. അ​ബ്​​ദു​ല്ല​ക്കു​ട്ടി, സി.​വി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, പി. ​ഷ​ക്കീ​ർ, കെ.​വി. അം​ഷി​ദ്, കെ. ​മ​ധു, കെ.​പി. മു​സ്ത​ഫ, സി.​പി. ശ്രീ​ധ​ര​ൻ, കെ. ​സു​രേ​ഷ്, സി.​പി. പ്ര​മോ​ദ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - complaint against defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.