മലയാളി വിദ്യാർഥിനി മനാമയിൽ മരിച്ച നിലയിൽ

മനാമ: മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെി. ഏഷ്യന്‍ സ്കൂള്‍ 10ാം തരം വിദ്യാര്‍ഥിനി അന്‍സു ജേക്കബ് (15)ആണ് മരിച്ചത്. പിതാവ്: ജേക്കബ് കുരുവിള (ആല്‍ഫ എക്സ്പ്രസ് ജീവനക്കാരന്‍). മാതാവ്: കൊച്ചുമോള്‍ (നഴ്സ്). സഹോദരന്‍: അശ്വിന്‍ (ബി.കോം വിദ്യാര്‍ഥി). ഇവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശികളാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്. സല്‍മാനിയ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - malayali student deid in manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.