വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

മൂവാറ്റുപുഴ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്തു. കുന്നയ്ക്കാൽ ആവുണ്ട പുത്തൻവീട്ടിൽ പ്രദീപ് കുമാറിനെയാണ് (30) സി.ഐ എം.എ. മുഹമ്മദി​െൻറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെ ആവുണ്ടയിൽനിന്ന്​ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി 2017 മുതൽ ഇയാൾ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Man arrested for molesting housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.