ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ: ബൈക്ക് തെന്നി മറഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ എടക്കാടൻ വീട്ടിൽ സത്യ​​​െൻറ മകൻ സഞ്ജയ്​ (22) ആണ്​ മരിച്ചത്​. ബുധനാഴ്ച അർധരാത്രിക്കു ശേഷം കുട്ടനെല്ലൂർ തോട്ടപ്പടി മുത്തപ്പൻ വഴിയിലാണ് അപകടമുണ്ടായത്. സഞ്​ജയ്​ക്കൊപ്പം സഞ്ചരിച്ചിരുന്ന നിഖിലിന് നിസ്സാര പരിക്കേറ്റു.

Tags:    
News Summary - Man Died in Bike Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.