കാസര്‍കോട്: ബേഡഡുക്കയില്‍ കമ്പാറത്തോട് ശ്യാമളയുടെ മകന്‍ സി. ജിതിനെ (24) കാണാനില്ല. സെപ്റ്റംബര്‍ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുണ്ടംകുഴിയിലേക്ക് പോയതായിരുന്നു. കാണാതാകുമ്പോൾ കറുത്ത ജീന്‍സും കറുത്ത ഫുള്‍ സ്ലീവ് ടീഷർട്ടുമാണ് ധരിച്ചത്.
ഉയരം 185 സെ.മീ. ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. വിവരം ലഭിക്കുന്നവര്‍ വിളിക്കുക. ഫോണ്‍: 04994 205238, 9497980915.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.