മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ

മന്നം സമാധി ദിനാചരണം ഇന്ന്

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 54ാമ​ത് ച​ര​മ​വാ​ർ​ഷി​കം ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും. പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്തെ മ​ന്നം സ​മാ​ധി​യി​ൽ രാ​വി​ലെ ആ​റു​മു​ത​ൽ ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ഉ​പ​വാ​സ​വും സ​മൂ​ഹ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ 11.45 വ​രെ നാ​മ​ജ​പ​മു​ണ്ടാ​കും. താ​ലൂ​ക്ക് യൂ​നി​യ​നു​ക​ളു​ടെ​യും ക​ര​യോ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 11.45 വ​രെ പു​ഷ്പാ​ർ​ച്ച​ന​യും ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ക്കും. നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​ക്ക് രൂ​പം​ന​ൽ​കി​യ​പ്പോ​ൾ സ​മു​ദാ​യാ​ചാ​ര്യ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നെ​ടു​ത്ത പ്ര​തി​ജ്ഞ ചൊ​ല്ലി​യാ​ണ് ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക. ച​ട​ങ്ങു​ക​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Mannam Samadhi Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.