മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം ഇന്ന് ന​ട​ക്കും

ച​ങ്ങ​നാ​ശ്ശേ​രി: മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 7.30ന് ​പെ​രു​ന്ന മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 10.45ന് ​ജ​യ​ന്തി സ​മ്മേ​ള​നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മു​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൻ.​എ​സ്.​എ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്റെ​യും ഗെ​സ്റ്റ് ഹൗ​സി​ന്റെ​യും ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും. എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് ഡോ. ​എം. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - Mannath Padmanabhan's 146th Jayanti Aghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.