കേളകം (കണ്ണൂർ): കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ മാവോവാദി സംഘം എത്തിയതായി വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തെറ്റായ വിവരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് രണ്ട് തവണ മാവോവാദി സംഘം രാമച്ചി കുറി ച്ചിയ കോളനിയിൽ എത്തിയിട്ടുള്ളതിനാൽ അന്വേഷണം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.