മെഡിസെപ്: കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പല പ്രധാന ആശുപത്രികളുടെയും സഹകരണം ഇനിയും ഉറപ്പായിട്ടില്ല. ഇതിനായി സർക്കാർ ശ്രമം തുടരുകയാണ്. ധനമന്ത്രി ആശുപത്രി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഇതിൽ അന്തിമ തീരുമാനമുണ്ടായേക്കും.

99 ആശുപത്രികളാണ് നിലവിൽ എംപാനൽ ചെയ്ത പട്ടികയിലുള്ളത്. തിരുവനന്തപുരം-അമർദീപ് ഐ, ഡോ. സോമർവേൽ മെഡിക്കൽ കോളജ്, ഇന്ത്യ ഹോസ്പിറ്റൽ, കെ.ടി.സി.ടി, ലോഡ്സ്, പങ്കജകസ്തൂരി, പി.ആർ.എസ്, പൾസ് മെഡി കെയർ, സരസ്വതി, രുക്മിണി മെമ്മോറിയൽ ദേവി, എസ്.പി. ഫോർട്ട്, എസ്.ആർ. കൊല്ലം- അരവിന്ദ് മെഡിക്കൽ സെന്‍റർ, അഷ്ടമുടി, അസീസിയ മെഡിക്കൽ കോളജ്, ബി.ആർ. ഹോസ്പിറ്റൽ, ഡോ. നായേഴ്സ്, മാർ തിയോഡോഷ്യസ് മെമ്മോറിയൽ, മാതാ മെഡിക്കൽ സെന്‍റർ, മെഡിട്രിന, മെഴ്സി, പി.എൻ.എൻ.എം, പ്രണവം, സെന്‍റ് തോമസ് പുനലൂർ. ആലപ്പുഴ- സെഞ്ച്വറി, ദീപ ഹോസ്പിറ്റൽ, ദീപ കരുവാറ്റ, ജോസ്കോ മൾട്ടി സ്പെഷാലിറ്റി , പൂച്ചാക്കാൽ മെഡിക്കൽ സെന്‍റർ, പ്രോവിഡൻസ്, സാഗര പുന്നപ്ര, സെന്‍റ് തോമസ് മിഷൻ പത്തനംതിട്ട-കരുണ ഐ, ക്രിസ്ത്യൻ മിഷൻ, ലൈഫ് ലൈൻ, മരിയ, മൗണ്ട് സിയോൺ മെഡിക്കൽ കോളജ്, മുത്തൂറ്റ്, സെന്‍റ് തോമസ്, സെന്‍റ് ഗ്രിഗോറിയോസ് കോട്ടയം-ഹോളി ഗോസ്റ്റ് മിഷൻ, കടുത്തുരുത്തി സഹ. ആശുപത്രി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി, മന്ദിരം ഹോസ്പിറ്റൽ. ഇടുക്കി- അൽഅസർ മെഡിക്കൽ കോളജ്, അർച്ചന, ഇടുക്കി ജില്ല കോഓപറേറ്റിവ്. എറണാകുളം- എ.പി. വർക്കി സ്മാരക ആശുപത്രി, ഭാരത് റൂറൽ ഹോസ്പിറ്റൽ ആൻഡ് ട്രെയിനിങ് സെന്‍റർ, സിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഡോൺബോസ്കോ, കൊച്ചി ഐ കെയർ സെന്‍റർ, എം.സി.എസ്, രാജഗിരി, സാൻജോയി, ശ്രേയസ് നഴ്സിങ് ഹോം, സെന്‍റ് ജോസഫ് ട്രസ്റ്റ്. തൃശൂർ-അസീസി മിഷൻ, ദയ ജനറൽ, ഐ വിഷൻ ഐ കെയർ, പീച്ചിസ്, രാജ ചാരിറ്റബ്ൾ, ടി.എം. ഹോസ്പിറ്റൽ. പാലക്കാട്-അഹല്യ ഡയബറ്റിക്സ്, അഹല്യ ആശുപത്രി, ബഥനി മെഡിക്കൽ സെന്‍റർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റിവ്, കരുണ മെഡിക്കൽ കോളജ്, കേരള മെഡിക്കൽ കോളജ്, സായി മെഡിക്കൽ, സേവന. മലപ്പുറം- അൽ റയാൻ ഐ ഹോസ്പിറ്റൽ, സി.എച്ച്. മെമ്മോറിയൽ, ഇ.എം.സി, മാനു മെമ്മോറിയൽ, പി.ജി. മെഡിക്കൽ ട്രസ്റ്റ്. കോഴിക്കോട്- ഇ.എം.എസ് മെമ്മോറിയൽ, ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രി, കെ.എം.സി.ടി മെഡിക്കൽ കോളജ്, കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മലബാർ മെഡിക്കൽ കോളജ്, നാഷനൽ, സ്മാർട്ട് ഹോസ്പിറ്റൽ, വടകര സഹ. ആശുപത്രി. വയനാട്- ഇഖ്റ, കെ.ജെ. മെഡിക്കൽ ട്രസ്റ്റ്, ലീയോ, സ്വാമി വിവേകാനന്ദ മെഡിക്കൽ കണ്ണൂർ-എ.കെ.ജി. മെമ്മോറിയൽ സഹ. ആശുപത്രി, ഡോ. ബിനൂസ് സൺറൈസ് ഐ കെയർ, കണ്ണൂർ മെഡിക്കൽ കോളജ്. കാസർകോട്- എം.എ.എം. കോംട്രസ്റ്റ് ഐ കെയർ, തേജസ്വിനി സഹകരണ ആശുപത്രി. കോയമ്പത്തൂർ-പിൽസ് ഹോസ്പിറ്റൽ. ഡൽഹി- ആർ.എസ് ഗ്രോവർ മെമ്മോറിയൽ ഹോസ്പിറ്റൽ. ഗാസിയാബാദ്- എമി കെയർ ഹോസ്പിറ്റൽ. മംഗലപുരം- യെനെപോയ മെഡിക്കൽ കോളജ്.

Tags:    
News Summary - Medisep: Attempt to include more hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.