കണ്ണൂർ: വയനാട് മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കല്ലറപുരയിൽ ഷഹാനയുടെ ചേലേരിയിലെ വീട്ടിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സന്ദർശിച്ചു.
വീട്ടിലുണ്ടായിരുന്ന സഹോദരൻ കെ.പി. ലുഖ്മാനും കുടുംബാംഗങ്ങളുമായും അമീർ സംസാരിച്ചു.
ജമാഅെത്ത ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം പി.ഐ. നൗഷാദ്, മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡൻറ് കെ.എം. മഖ്ബൂൽ, ജോയൻറ് സെക്രട്ടറി കെ.പി. ആദംകുട്ടി, ഏരിയ പ്രസിഡൻറ് സി.എൻ.കെ. നാസർ, സെക്രട്ടറി ഹാരിസ്, പ്രാദേശിക നാസിം സി.പി. അബ്ദുൽ ജബ്ബാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.