തിരുവനന്തപുരം: പൂണൂൽ പൊട്ടിച്ചതാണ് ഇ.എം.എസിനെ വിപ്ലവകാരിയാക്കിയതെന്ന് മന്ത്രി ജി. സുധാകരൻ. സി. ഉണ്ണികൃഷ്‌ണൻ രചിച്ച് ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മഹാകവി ഉള്ളൂർ; പാർശ്വവത്‌കരിക്കപ്പെട്ട വ്യക്തിത്വം’ കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണ പാരമ്പര്യം ഇ.എം.എസ് വേണ്ടെന്നുവെച്ചെന്നും സുധാകരൻ പറഞ്ഞു.
മഹാകവി ഉള്ളൂരിന് പൂണൂൽ പൊട്ടിക്കാനുള്ള പ്രത്യയശാസ്ത്രമില്ലായിരുന്നു. നാരായണഗുരു അഴിച്ചുവിട്ട വിപ്ലവം ശങ്കരാചാര്യർക്ക് സ്വപ്‌നംകാണാൻ കഴിഞ്ഞില്ല. ജാതി പിശാചാണെന്ന് ഉള്ളൂർ എസ്.പരമേശ്വരയ്യർ എഴുതിയിട്ടുണ്ട്. എന്നാൽ, അധഃസ്ഥിത വിഭാഗങ്ങൾ ഉള്ളൂരിനെ തിരിച്ചറിഞ്ഞില്ല. യഥാർഥത്തിൽ ഉള്ളൂരിനെ വിപ്ലവത്തിെൻറ മുൻനിരയിലിരുത്തണമെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.