മന്ത്രി കെ.കെ ശൈലജയുടെ മാതാവ്​ അന്തരിച്ചു

കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മാതാവ്​ കെ.കെ ശാന്ത(85) അന്തരിച്ചു.  നിര്യാണത്തെ തുടർന്ന്​ മന്ത്രിയുടെ ഒരാഴ്​ചത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

 

Tags:    
News Summary - Minister KK Shailaja's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.