എടപ്പാൾ: മന്ത്രി കെ.ടി. ജലീലിെൻറ ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിെൻറ പിറകിലിടിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് എടപ്പാൾ ജങ്ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടർന്ന് വാഹനം ബ്രേക്കിട്ടതോടെ പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിെൻറ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി പിന്നീട് പൊലീസ് വാഹനത്തിൽ വട്ടംകുളത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.