വയനാട് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

പുൽപ്പള്ളി: വണ്ടിക്കടവിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുത്തൻപുരക്കൽ ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ വെച്ചാണ് സംഭവമെന്ന് സൂചന. മൃതദേഹം പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - mother and son get electric shock -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.