കുട്ടികളെ ഇനിയും പുറത്തുനിർത്താനാവില്ല; കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: ബസ് പുറപ്പെടും വരെ വിദ്യാർഥികളെ പുറത്ത് കാത്തുനിർത്തൽ, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കൽ, യാത്രാ ഇളവ് അനുവദിക്കാതിരിക്കൽ തുടങ്ങിയ വിവേചനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണെന്നും വിവേചനം നേരിട്ടാൽ വിദ്യാർഥികൾക്ക് പരാതി അറിയിക്കാമെന്നും വകുപ്പ് വ്യക്തമാക്കി. നേരത്തെ, ബാലാവകാശ കമീഷനും ഇക്കാര്യത്തിൽ ഇടപെട്ട് നിർദേശം നൽകിയിരുന്നു.

ഓരോ ജില്ലയിലെയും വിദ്യാർഥികൾക്ക് വാട്സപ്പിലൂടെയും പരാതികൾ അറിയിക്കാൻ നമ്പറുകൾ നൽകിയിട്ടുണ്ട്.

1. തിരുവനന്തപുരം -9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട- 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം- 9188961005

6. ഇടുക്കി- 9188961006

7. എറണാകുളം- 9188961007

8. തൃശ്ശൂർ - 9188961008

9. പാലക്കാട്- 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട്- 9188961012

13. കണ്ണൂർ - 9188961013

14. കാസർകോട് - 9188961014 


Full View


Tags:    
News Summary - motor vehicle department to take strong action against student discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.