ശിവശങ്കറിനെപ്പോലെ മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്ന് മുല്ലപ്പള്ളി

പാലക്കാട്: ശിവശങ്കറിനെപ്പോലെമുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രി കൂട്ടു പ്രതിയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

മുന്നാക്ക സംവരണത്തിൽ ലീഗിന് ലീഗിന്‍റെ നിലപാടും കോൺഗ്രസിന് കോൺഗ്രസിന്‍റെ നിലപാടുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.