Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 6:38 AM GMT Updated On
date_range 29 Oct 2020 6:49 AM GMTശിവശങ്കറിനെപ്പോലെ മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്ന് മുല്ലപ്പള്ളി
text_fieldsbookmark_border
പാലക്കാട്: ശിവശങ്കറിനെപ്പോലെമുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രി കൂട്ടു പ്രതിയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
മുന്നാക്ക സംവരണത്തിൽ ലീഗിന് ലീഗിന്റെ നിലപാടും കോൺഗ്രസിന് കോൺഗ്രസിന്റെ നിലപാടുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story