ആരോഗ്യമന്ത്രിയെ ബിംബവൽകരിച്ചതിന്‍റെ ദുരന്തം കേരളം അനുഭവിക്കുന്നു -മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽകരണത്തിന്‍റെ ദുരന്തമാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് കാലത്ത് പി.ആർ. ഏജൻസിയെ വെച്ച് സി.പി.എം ആരോഗ്യ മന്ത്രിയുടെ പ്രതിച്ഛായ ഉയർത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യ രംഗം തകർന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രിയെ കുറിച്ചും വകുപ്പിനെ കുറിച്ചും താൻ മുമ്പ് പറഞ്ഞത് ശരിയായെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Mullappally Ramachandran Attack to CPM and Health Minister kk shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.