ഉരുൾ പൊട്ടൽ ദുരന്തം: തിരിച്ചറിഞ്ഞ 93 പേർ ഇവർ -പട്ടിക

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 250ഓളം പേരിൽ ഉറ്റവർ തിരിച്ചറിഞ്ഞത് 93 പേരുടെ മൃതദേഹങ്ങൾ. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതേസമയം, 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കുകയാണ്.

തിരിച്ചറിഞ്ഞ 96 പേർ (ഔദ്യോഗിക വിവര പ്രകാരം)

1. ഗിരീഷ് -മൂലക്കുടത്തിൽ വീട്, പൊഴുതന

2. റുക്സാന -മുനീതൊടിയിൽ, ചൂരൽമല

3. ഷാൻദ് മുഹമ്മദ്, കമത്തറ, ചൂരൽമല

4. ഫിറോസ് (31), പുതുപ്പറമ്പിൽ, മുണ്ടക്കൈ

5. ഷിജു, മരുതായി, ചൂരൽമല

6. സുമീഷ് (35), കയത്തിൽ, പുഞ്ചിരിമറ്റം, മുണ്ടക്കൈ

7. സലാം (39), പടക്കപ്പറമ്പിൽ, മുണ്ടക്കൈ

8. ശ്രേയ (19), ശ്രേയ നിവാസ്

9. ദാമോദരൻ (65), അരുൺ നിവാസ്, വെള്ളരിമല

10. കൗസല്യ

11. സഹന (7), മുണ്ടക്കൈ

12. വാസു (70), കിഴക്കേതെക്കുംതറ

13. റംലത്ത് (53), ചീനിക്കാപറമ്പിൽ, ചൂരൽമല

14. അഷ്റഫ് (49), പിലാക്കൽ, ചൂരൽമല

15. ലെനിൻ, ലെനിൻ നിവാസ്

16. കുഞ്ഞിമൊയ്തീൻ (65), കളത്തിങ്കൽ

17. പ്രേമലീല (60), മറ്റത്ത്

18. റജിന, എറക്കാടൻ വീട്ടിൽ

19. വിജീഷ് (37), ചൂരൽമല

20. അയിഷ, കളത്തിങ്കൽ

21. അമീന, ചൂരൽമല

22. ജഗദീഷ് (45), മുണ്ടക്കൈ

23. അനസ് (25), എറക്കാടൻ വീട്ടിൽ

24. അഫ്സിയ, ആമക്കുഴി, മറ്റത്ത്

25. അശ്വിൻ,

26. അഷ്ന (10)

27. നബീസ (60), എറക്കാടൻ വീട്ടിൽ

28. ജമീല (65), ചെട്ടിത്തുടിയിൽ

29. ഭാസ്കരൻ (62) കൃഷ്ണ നിവാസ്

30. മോഹനൻ (64), മറ്റത്ത്, ചൂരൽമല

31. പാറു (63)

32. ഗീത (44), കരിമ്പിൻകാല

33. ഷാരൂൺ (20), മൂലക്കുടത്തിൽ

34. പ്രജീഷ് (38), ഹോസ്പിറ്റൽപടി

35. ജൂബൈരിയ (30), ജീബോധി

36. മുഹമ്മദ് ഇഷാൻ (10)

37. പ്രേമ (55)

38. ശരൺ (16)

39. നിയാസ് (28), എറക്കാടൻവീട്ടിൽ

40. കല്യാണകുമാർ (56), അയ്യംകൊല്ലി

41. സതീദേവി (48), പാലക്കൽ

42. ഗിരീഷ്, പൊഴുതന

43. വിജയലക്ഷ്മി (37), കുന്നക്കാക്കുന്നിൽ

44. ആദിൽ (1), ചൂരൽമല

45. വിജയൻ പി.കെ (59), കൃഷ്ണ നിവാസ്

46. കാളിദാസൻ (34), ഉദയനിധി

47. പങ്കജാക്ഷി (75), പാലക്കൽ

48. നസീറ (40), എടത്തൊടി

49. സതീദേവി (48)

50. ഹംദാൻ (7)

51. ശരൺ കെ.ജി (20)

52. രാജൻ (47)

53. പുട്ടു സിധി (58)

54. മുഹമ്മദ് ഷിബിൻ (16)

55. മുഹമ്മദ് നീഷാൻ (16)

56. ഹിബ (19)

57. സഫൂറ (38)

58. ബഷീർ (50)

59. സക്കീന (53)

60. സഫിയ സലീം (60)

61. രഞ്ജിത്ത് (55)

62. സുബ്രഹ്മണ്യൻ (45)

63. ശിവൻ (60)

64. ഷമ പർവീൺ (9)

65. ജിജിന (24)

66. സലീം (58), മുണ്ടക്കൈ

67. ജാസ്മിൻ (32)

68. സിറാജ് (45)

69. മരുത (50)

70. അൽഫീന (13)

71. റന റസ്ല (24)

72. പ്രമോദിനി (52)

73. അൽഫിനാസ് (14)

74. അഭിനവ് ജോൺ (15), ചിറ്റിലപ്പള്ളി മുണ്ടക്കൈ

75. സിനാൻ (24), പാച്ചിക്കാപ്പറമ്പിൽ മുണ്ടക്കൈ

76. അലി, ആലക്കൽ, മുണ്ടക്കൈ

77. ഷഹീൻ (20), ആലക്കൽ, മുണ്ടക്കൈ

78. ലത്തീഫ് സി.പി (43), ചെറിയപറമ്പിൽ, മുണ്ടക്കൈ

79. ഷിഹാബ് ഫൈസി (37), തോണിക്കടവ്, ചേരമ്പാടി

80. അലി (47), പിലിയോടൻ, മുണ്ടക്കൈ

81. ഹിന നസ്രിൻ (16), പാണക്കാടൻ, ചൂരൽമല

82. ദർശിനി (18), മുണ്ടക്കൈ

83. രോഹിത് (9), കർണാടക

84. അക്ഷയ് (11), ചൂരൽമല

85. ദൊരൈസ്വാമി (47), മുണ്ടക്കൈ

86. അഫ്ന (18), ആലക്കൽ, മുണ്ടക്കൈ

87. ദിദിയ (16), എച്ച്.എം.എൽ ക്വാർട്ടേഴ്സ്

88. ഇഷാൻ കൃഷ്ണ (5), മുല്ലത്ത് തെരുവ്, ചൂരൽമല

89. ഫൂൽകുമാരി ദേവി

90. സൗഗന്ധിക (31), കൃഷ്ണ നിവാസ്, ചൂരൽമല

91. നഫ്ല നസ്രിൻ (16), കളത്തിങ്കൽ, മുണ്ടക്കൈ

92. നീലു (65), കൊളക്കോട്ടിൽ, മുണ്ടക്കൈ

93. മുനീർ കെ.ടി (42), കട്ടത്തോട്, ചൂരൽമല

Tags:    
News Summary - Mundakkai chooralmala landslide death updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.