മൂന്നാർ: വകുപ്പ് മന്ത്രിയറിയാതെ സർക്കാർ യോഗം വിളിക്കുമെന്ന് തോന്നുന്നില്ല- ഉമ്മൻ ചാണ്ടി

പത്തനംതിട്ട: മൂന്നാർ കയ്യേറ്റ മൊഴിപ്പിക്കുന്നതിൽ വകുപ്പ് മന്ത്രിയറിയാതെ സർക്കാർ യോഗം വിളിക്കുമെന്ന് തോന്നുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നാറിൽ കയ്യേറ്റ മൊഴിപ്പിക്കുന്നതിൽ സർക്കാരിന് ഏകോപനം നഷ്ടമായി. കർഷകരെ സംരക്ഷിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയാണ് വേണ്ടത്. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ടിട്ടാകണം നടപടികൾ വേണ്ടതെന്നും ഉമ്മൻചാണ്ടി റാന്നിയിൽ പറഞ്ഞു.

Tags:    
News Summary - munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.