മസ്റ്ററിങ്ങിന്​ 20 വരെ സമയം

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ​കാ​രി​ൽ മ​സ്റ്റ​റി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ ഫെ​ബ്രു​വ​രി 20 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. 2019 ഡി​സം​ബ​ർ 31 വ​രെ സാ​മൂ​ഹി​ക സു​ര​ക്ഷാ ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ട്ട മ​സ്റ്റ​റി​ങ്ങി​ൽ, ഹോം ​മ​സ്റ്റ​റി​ങ്ങി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കാ​ണ്​ ഇ​തു​ ബാ​ധ​കം.

നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ഈ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​ന്തം ചെ​ല​വി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്ക​ണം. മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ ത​ട​യും. തു​ട​ർ​ന്ന് എ​ല്ലാ മാ​സ​വും മ​സ്റ്റ​റി​ങ്ങി​നാ​യി സ​മ​യം അ​നു​വ​ദി​ച്ച ഒ​ന്നു മു​ത​ൽ 20 വ​രെ തീ​യ​തി​ക​ളി​ൽ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​ക്ക്​ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കും.

Tags:    
News Summary - Mustering in Social Security Pensioners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.