ടി.ടി. ജിസ്മോൻ (സെക്രട്ടറി), എൻ. അരുൺ (പ്രസിഡൻറ്​)

എൻ. അരുൺ എ.ഐ.വൈ.എഫ് പ്രസിഡൻറ്​; ടി.ടി. ജിസ്​മോൻ സെക്രട്ടറി

കണ്ണൂർ: എൻ. അരുണിനെ പ്രസിഡൻറായും ടി.ടി. ജിസ്​മോനെ സെക്രട്ടറിയായും കണ്ണൂരിൽ സമാപിച്ച എ.ഐ.വൈ.എഫ്​ സംസ്​ഥാന സമ്മേളനം തെരഞ്ഞെടുത്തു.

എ. ശോഭ, പ്രസാദ്​ പറേരി, കെ. ഷാജഹാൻ, അഡ്വ. വിനീത വിൻസൻറ്​ (വൈസ്​.പ്രസി), ശുഭേഷ്​ സുധാകർ, അഡ്വ. കെ.കെ. സമദ്​, അഡ്വ. ആർ. ജയൻ, എസ്​. വിനോദ്​ കുമാർ (ജോ. സെക്ര.) എന്നിവരാണ്​ മറ്റു ഭാരവാഹികൾ.

Tags:    
News Summary - N Arun elected as AIYF President; TT Jismon Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.