ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

ഉദയഗിരി: ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി ടൗണിലേ ജോബി-ലിന്‍റ ദമ്പതികളുടെ മകൻ റയാൻ  ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മാതാവ് ലിന്‍റയുടെ കയ്യിൽ നിന്നും കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ്​ കരുതുന്നത്​. ലിന്‍റ തന്നയാണ് കുട്ടി കിണറ്റിൽ വീണത് അയൽവാസികളെ അറിയിച്ചത്. ആലക്കോട് പോലീസ് അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - nine month old baby was found dead in a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.