തിരുവനന്തപുരം: സി.പി.എമ്മിെൻറ എല്ലാ നിലപാടുകളും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാൻ കഴിയുമെന്ന് കരുതുന്നിെല്ലന്ന് പി.ബി അംഗം എം.എ. ബേബി. സി.പി.എമ്മിന് പല നിലപാടുണ്ട്. സ്ത്രീതുല്യതയുടെ പ്രശ്നമുണ്ട്. പക്ഷേ, പുരുഷാധിപത്യസമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആ പുരുഷാധിപത്യ പ്രവണതകൾക്ക് എതിരായ ആശയപ്രചാരണം വേണം. സുപ്രീംേകാടതി വിധി വന്നശേഷം ആ വിധി എന്താണെന്ന് നോക്കിയിട്ടാണ് അത് നടപ്പാക്കുക. എല്ലാവരും സ്വാഗതം ചെയ്യുന്ന വിധിയാണെങ്കിൽ പിന്നെ കുഴപ്പമില്ല. ചിലർക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ സമവായം ഉണ്ടാക്കി മാത്രമേ വിധി നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.