കഥാകൃത്ത്​ ടി.വി കൊച്ചുബാവയുടെ ഭാര്യ അന്തരിച്ചു

കോഴിക്കോട്: കഥാകൃത്ത് ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍: ഹബീല്‍, സൂനിമ. ഖബറടക്കം വൈകീട്ട് നാലു മണിക്ക് മൂഴിക്കല്‍ ജുമാമസ്ജിദ് ഖബറിസ്താനില്‍.
പ്രശ്​സത കഥാകൃത്തായ കൊച്ചുബാവ 1999ലാണ് അന്തരിച്ചത്.

Tags:    
News Summary - Novelist's T V kochubava's wife Seenath passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.