താ​ജു​ദ്ദീ​ൻ

കോ​ൺ​ക്രീ​റ്റ് ക​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബീ​നാ​ച്ചി​യി​ൽ കോ​ൺ​ക്രീ​റ്റ് ക​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ണി​യാ​മ്പ​റ്റ കെ.​എ​സ്.​ബി കു​ന്ന് സ്വ​ദേ​ശി മൂ​പ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ താ​ജു​ദ്ദീ​ൻ (38) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഗു​രു​ത​ര പ​രി​ക്കേ​റ്റ​നി​ല​യി​ൽ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.

മാ​താ​വ്: ഫാ​ത്വി​മ. ഭാ​ര്യ: ജ​സീ​ന. മ​ക്ക​ൾ: സി​നാ​ൻ, സി​യാ​ദ്, സ​ന ഫാ​ത്വി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​ഷാ​ദ്, ഇ​ബ്രാ​ഹീം, സീ​ന​ത്ത്, ന​സീ​മ, ഖ​ദീ​ജ. 

Tags:    
News Summary - obit Thajudheen wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.