തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് റിട്ടയേർഡ് പ്രൊഫെസ്സർ ഡോ. കെ.എ. മുരളീധരൻ (83) അന്തരിച്ചു. ഭാര്യ: ഡോ. കെ .ഗോമതി (റിട്ടയേർഡ് ജോ. ഡയറക്ടർ, ടെക്നിക്കൽ എജുക്കേഷൻ) മക്കൾ: ശാരദാ മുരളീധരൻ (പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണം), ഗിരിജാ മുരളീധരൻ (യു.എസ്.എ), മരുമക്കൾ: ഡോ. വേണു (പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ), രാഘവേന്ദ്രകൃഷ്ണ (യു.എസ്.എ). ശവസംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.