തിരുവനന്തപുരം: ഓണം പ്രമാണിച്ച് ദിവസവേതന, കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളം നൽകും. ഫുൾടൈം, പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെൻറ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ, എൻ.എം.ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായി.
ഇതിെൻറ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ ദിവസവേതന/ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ആഗസ്റ്റിലെ മുഴുവൻ ശമ്പളവും 26, 27 തീയതികളിൽ അതതു വകുപ്പുകളിൽനിന്ന് നൽകാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.