കൊച്ചിയിൽ നാവികസേനാംഗം വെടിയേറ്റ്​ മരിച്ചു

കൊച്ചി: കൊച്ചിയിൽ നാവിക സേന ആസ്ഥാനത്ത്​ നാവികസേനാംഗം വെടിയേറ്റ്​ മരിച്ചു. ഗുജറാത്ത്​ സ്വദേശി ​രക്ഷത്​ കുമാറാണ്​​ വെടിയേറ്റ്​ മരിച്ചത്​.െഎ.എൻ.എസ്​ ജമുന എന്ന കപ്പലിനടുത്തു വെച്ചാണ്​ സംഭവം. കപ്പലി​​െൻറ കാവൽ ജോലിയിലായിരുന്നു രക്ഷിത്​ കുമാർ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - one killed in naval acadamy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.