മത്സരിക്കാനില്ല, ആവർത്തിച്ച് ഉമ്മൻചാണ്ടി

തൃ​ശൂ​ർ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. തൃ​ശൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള മാ​ന​ദ​ണ്ഡം കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എം.​എ​ൽ.​എ​മാ​ർ മ​ത്സ​രി​ക്കേ​ണ്ട അ​നി​വാ​ര്യ സാ​ഹ​ച​ര്യം ഇ​ല്ല. ശ​ബ​രി​മ​ല​യി​ൽ സി.​പി.​എം പാ​ർ​ട്ടി അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. അ​ത് എ​ളു​പ്പ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ തെ​റ്റു​തി​രു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ന​ട തു​റ​ന്നി​ട്ട് ഇ​പ്പോ​ൾ ആ​രെ​യും കൊ​ണ്ടു പോ​യി​ല്ല. ശ​ബ​രി​മ​ല രാ​ഷ്​​ട്രീ​യ വി​ഷ​യ​മാ​യി യു.​ഡി.​എ​ഫ് ക​ണ്ടി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

Tags:    
News Summary - oommen chandy about participating in lok sabha election-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT