ലൈം​ഗി​ക പീ​ഡനം; ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണം കാര്യക്ഷമമാക്കാൻ ഹരജി

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ സോ​ളാ​ർ കേ​സി​ലെ പ്ര​തി​യും പീ​ഡ​ന ഇ​ര​യു​മാ​യ യ ു​വ​തി​യു​ടെ ഹ​ര​ജി. ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തു​ സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ കേ​സെ​ടു​ത്തെ​ങ് കി​ലും ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

ടീം ​സോ​ളാ​ർ ക​മ്പ​നി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ത​നി​ക്ക്​ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്​​ത്​ 2012 സെ​പ്​​റ്റം​ബ​ർ 19ന് ​ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഉ​മ്മ​ൻ ചാ​ണ്ടി പീ​ഡി​പ്പി​ച്ച​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ 2018 ഒ​ക്ടോ​ബ​ർ 20ന്​ ​കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ, ഇ​തു​വ​രെ അ​റ​സ്​​റ്റോ മ​റ്റു ന​ട​പ​ടി​​യോ ഉ​ണ്ടാ​യി​ല്ലെ​ന്നും എ​ത്ര​യും​വേ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു.
Tags:    
News Summary - oommen chandy- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT