കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞു -ഇ.പി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന്​ മന്ത്രി ഇ.പി ജയരാജൻ. കോൺഗ്രസ്​ ബി.ജെ.പിയുമായും ജമാഅത്തെ​ ഇസ്​ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ, ഇൗ അവിശുദ്ധ സഖ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്​ ഇ.പി ജയരാജൻ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ വിജയിക്കുമെന്നതി​െൻറ വ്യക്​തമായ സൂചനയാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​ ഫല​ം. സർക്കാറിനെതിരായ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്​ വ്യക്​തമായതായും ജയരാജൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - People of Kerala reject communal nexus - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.