നിര്യാതനായി

ചേമഞ്ചേരി– കാപ്പാട്​ മാക്കാംപള്ളി മുൻ വൈസ്​ പ്രസിഡൻറ്​ ആയിരുന്ന കമ്പനിവളപ്പിൽ കോയസ്സൻക്കുട്ടി ഹാജി(88) നിര്യാതനായി. ഭാര്യ– പരേതയായ മറിയുമ്മ മക്കൾ– മുഹമ്മദ്​ കോയ, റാബിയ, ആരിഫ, സലീന, അതീഖ്​, സിറാജ്​, 
മരുമക്കൾ–ജാസിറ, അബ്​ദുള്ളക്കോയ, നജീബ്​, റഹീം, നജ്​ല, ഷംസിയ. സഹോദരി– പരേതയായ ആയിശുമ്മ.

Tags:    
News Summary - person died in chemancheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.