മാതാപിതാക്കൾ ഉപദ്രവിച്ച കുട്ടികളുടെ ഫോ​ട്ടോ സമൂഹമാധ്യമങ്ങളിൽനിന്ന്​ പിൻവലിച്ചു

മ​ല​പ്പു​റം: മ​മ്പാ​ട്​ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ഉ​പ​ദ്ര​വി​ച്ച കു​ട്ടി​ക​ളു​ടെ ഫോ​​ട്ടോ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചു. മ​ല​പ്പു​റം സൈ​ബ​ർ പൊ​ലീ​സി​ന്​ കി​ട്ടി​യ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

ചൈ​ൽ​ഡ്​ ലൈ​ൻ, ശി​ശു​ക്ഷേ​മ സ​മി​തി എ​ന്നി​വ​ർ ഇ​ര​ക​ളു​ടെ ഫോ​​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​പി​ക്കും ഡി​വൈ.​എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ഫോ​​ട്ടോ ചോ​ർ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​റോ​ട്​ ശി​ശു​ക്ഷേ​മ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​റി​പ്പോ​ർ​ട്ട്​ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​​ ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ര​ണ്ടു​ദി​വ​സം മു​മ്പ്​ അ​യ​ച്ച​താ​യും ഇ-​മെ​യി​ൽ വ​ഴി​യാ​ണോ പോ​-സ്​​റ്റ്​ വ​ഴി​യാ​ണോ അ​യ​ച്ച​തെ​ന്ന്​ പ​റ​യാ​നാ​കി​ല്ലെ​ന്ന്​ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.