പൗരത്വ രജിസ്​റ്റർ നടപ്പാക്കില്ല –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ ന​ട​പ്പാ​ക്കു​മെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ല ഘ​ട്ട​ങ്ങ​ളി​ൽ പ്ര​സ്​​താ​വി​ച്ചി​ട്ടു​ണ്ട്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ അ​ത്​ ന​ട​പ്പാ​ക്കു​ന്ന സ്ഥി​തി​യും വ​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യ​മേ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു നി​ല​പാ​ട്​ എ​ടു​ത്തി​ട്ടു​ണ്ട്. ആ ​നി​ല​പാ​ട്​ ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴു​മു​ള്ള​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ​നം​കൊ​ള്ള​യി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കും. അ​തി​ന്​ പ​റ്റി​യ അ​ന്വേ​ഷ​ണ​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഗു​രു​വാ​യൂ​രി​ൽ ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ഒ​ന്നി​ച്ചി​രു​ന്ന​ത്​ പ​ര​സ്​​പ​രം ബ​ന്ധ​പ്പെ​ടാ​തെ​യും അ​ക​ലം പാ​ലി​ച്ചു​മാ​ണ്. അ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം അ​വ​രെ​ല്ലാം മാ​സ്​​ക്​ ധ​രി​ക്കു​ന്ന​ത്​ ന​മ്മ​ളെ​ല്ലാം കാ​ണു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - pinarayi vijayan about caa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.