പൈനാപ്പിളും കപ്പയും കൃഷിവകുപ്പ് സംഭരിക്കും –മന്ത്രി പി. പ്രസാദ്

ആ​ല​പ്പു​ഴ: കാ​ര്‍ഷി​േ​കാ​ല്‍പാ​ദ​നം വ​ർ​ധി​ച്ചെ​ങ്കി​ലും കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ലെ താ​ല്‍ക്കാ​ലി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ഷി വ​കു​പ്പി​െൻറ വി​പ​ണി ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ൽ​പാ​ദ​നം ഈ ​സീ​സ​ണി​ല്‍ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പൈ​നാ​പ്പി​ള്‍പോ​ലു​ള്ള ക​യ​റ്റു​മ​തി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി അ​യ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഹോ​ര്‍ട്ടി​കോ​ര്‍പ് വ​ഴി സം​ഭ​രി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യ​ത്.

പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഹോ​ര്‍ട്ടി​കോ​ര്‍പ് വാ​ഴ​ക്കു​ളം അ​ഗ്രോ ​േപ്രാ​സ​സി​ങ് ക​മ്പ​നി വ​ഴി സം​ഭ​ര​ണം തു​ട​ങ്ങി. ഇ​തി​ന​കം 31ട​ണ്‍ സം​ഭ​രി​ച്ചു. ക​പ്പ​യും ഹോ​ര്‍ട്ടി​കോ​ര്‍പ്​ വ​ഴി സം​ഭ​രി​ക്കും. കൃ​ഷി​വ​കു​പ്പി​െൻറ അ​ടി​സ്ഥാ​ന​വി​ല പ​ദ്ധ​തി​പ്ര​കാ​രം അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക്​ അ​ടി​സ്ഥാ​ന​വി​ല ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് ജി​ല്ല​ത​ല​ത്തി​ല്‍ ഹോ​ര്‍ട്ടി​കോ​ര്‍പ് ആ​രം​ഭി​ച്ച ഹെ​ല്‍പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9447860263.

Tags:    
News Summary - Pineapple and tapioca will be procured by the Agriculture Department - Minister P Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.