പി.ജെ ജോസഫ്​ പാല ബിഷപ്പുമായി കൂടികാഴ്​ച നടത്തി

കോട്ടയം: കേരള കോൺഗ്രസ്​ നേതാവ്​ പി.ജെ ജോസഫ്​ പാല ബിഷപ്പുമായി കൂടികാഴ്​ച നടത്തി. ബിഷപ്പ്​ മാർ ജോസഫ്​ കല്ലറ ങ്ങാട്ടുമായി രഹസ്യമായിട്ടായിരുന്നു ജോസഫി​​െൻറ കൂടികാഴ്​ച. പാർട്ടിയിലെ പ്രശ്​നങ്ങൾ ജോസഫ്​ ബിഷപ്പിനെ ധരിപ് പിച്ചുവെന്നാണ്​ വിവരം.

അതേസമയം, ​പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോൺഗ്രസിലേക്ക്​ സ്വാഗതം ചെയ്യുന്നതായി ഫ്രാൻസിസ്​ ജോർജ്​ പറഞ്ഞു. പാർട്ടി വിട്ട്​ പുറത്ത്​ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്ന്​ ഫ്രാൻസിസ് ജോർജ്​ വ്യക്​തമാക്കി. കേരള കോൺ​ഗ്രസിലെ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ ഫ്രാൻസിസ്​ ജോർജി​​െൻറ പ്രതികരണം.

Tags:    
News Summary - P.J Josph meet palabisop-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.