തിരുവനന്തപുരം: ഗവർണറുടെ ഇടപെടൽ പദവിക്ക് നിരക്കാത്തതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക ്കുട്ടി എം.പി. ജനങ്ങളാണ് യഥാർഥ അധിപർ. വിവാദം സംസ്ഥാന സർക്കാർ പെട്ടെന്ന് തീർക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പത്രസമ്മേളനവും പ്രസ്താവനകളും വെല്ലുവിളികളുമായാണ് ഗവർണർ നടക്കുന്നത്. അത് നല്ല കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.