ബത്തേരി: പരേതനായ കക്കോടൻ മൂസഹാജിയുടെ പത്നി കല്ലങ്കോടൻ ആയിശ ഹജ്ജുമ്മ നിര്യാതയായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പ ിയുടെ ഭാര്യാമാതാവാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് സുൽത്താൻ ബത്തേരി വലിയ ജുമാമസ്ജിദിൽ.
മക്കൾ: സൈനബ, മുഹമ്മദ്, സഫിയ, കുൽസ, ആസിയ, അഫ്സത്, ഫാത്തിമ, ഗഫൂർ, ഫൈസൽ. മരുമക്കൾ: പക്കർകുട്ടി, ഹസീന, പി.കെ. കുഞ്ഞാലിക്കുട്ടി , ആലിക്കോയ, റൗഫ്, ഷമീം, സാജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.